ചെറിയ ഭക്ഷ്യയോഗ്യമായ പച്ചക്കറിയാണ് കൂൺ. ഫംഗസ് വളർച്ചയുള്ളതും നനഞ്ഞതും ചതുപ്പുനിലമുള്ളതുമായ മണ്ണിലാണ് കൂടുതലും കാണപ്പെടുന്നത്.

കൂൺ

നിരവധി ​ഗുണമുള്ള ഇവയിൽ ഭക്ഷ്യയോ​ഗ്യമായതും വിഷമയം ഉള്ളതും ഉണ്ട്. അതിനാൽ തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കണം.

വിഷമുള്ളത്

മാക്രോഫേജ് ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന ലയിക്കുന്ന നാരായ ബീറ്റാ-ഗ്ലൂക്കനുകളാൽ സമ്പുഷ്ടമാണ് കൂൺ. ഇത് മുഖക്കുരു പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു.

മുഖക്കുരുവിന്

ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ശക്തമായ അമിനോ ആസിഡായ എർഗോത്തിയോണിൻ കൂണിൽ അടങ്ങിയിട്ടുണ്ട്. ഇത് സൂര്യപ്രകാശം മൂലം കേടുപാടുകൾ നീക്കുന്നു.

യുവി രശ്മികളിൽ

ഒമേഗ-3 പോലുള്ള പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയ കൂൺ കഴിക്കുന്നത് ചർമ്മത്തിൽ മൃദുത്വവും ജലാംശവും നിലനിർത്തുന്നു.

ജലാംശം

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ഈ സംയുക്തങ്ങൾ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറച്ച്, വാർദ്ധക്ക്യ ലക്ഷണങ്ങളെ മന്ദ​ഗതിയിലാക്കുന്നു.

വാർദ്ധക്യം

നമ്മുടെ ചർമ്മത്തിലെ പിഗ്മെന്റിനെ സംരക്ഷിക്കുന്ന മെലാനിൻ കൂണിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ചർമ്മത്തിന് തിളക്കം നൽകുന്നു.

നിറം കൂട്ടും

ഷിറ്റേക്ക്, ഓയിസ്റ്റർ, റീഷി കൂൺ, ചാഗ കൂൺ, ട്രെമെല്ല കൂൺ തുടങ്ങിയ കൂണുകൾ ചർമ്മത്തിന് നല്ലതാണ്. 13 തരം കൂണുകൾ മാത്രമേ ഭക്ഷ്യയോഗ്യമായിട്ടുള്ളൂ. 

13 തരം കൂണുകൾ