14 January 2025
TV9 MALAYALAM
വൈറ്റമിൻ സി ധാരാളം അടങ്ങിയ ഫലമാണ് ഓറഞ്ച്. അതിന് പുറമെ മറ്റ് നിരവധി ധാതുക്കളും ഓറഞ്ചിൽ അടങ്ങിട്ടുണ്ട്.
Pic Credit: PTI/Pexels
ഓറഞ്ചിൽ അടങ്ങിട്ടുള്ള വൈറ്റമിൻ സി ആൻ്റ് ഓക്സിഡൻ്റായി പ്രവർത്തിക്കും. ചർമത്തിൻ്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും
ബീറ്റാ കാരോട്ടിൻ രൂപത്തിലുള്ള വൈറ്റമിൻ എയാണ് ഓറഞ്ചിൽ അടങ്ങിട്ടുള്ളത്. ഇത് കണ്ണിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
കാർബോഹൈഡ്രോറ്റുകളെ എനെർജിയാക്കി മാറ്റാൻ സഹായിക്കുന് വൈറ്റമിൻ ബി1 ഓറഞ്ചിൽ ധാരാളം അടങ്ങിട്ടുണ്ട്.
ഗർഭിണികൾക്ക് ഏറെ ആവശ്യമുള്ള വൈറ്റമിൻ ബി9 ഓറഞ്ചിൽ അടങ്ങിട്ടുണ്ട്
മനുഷ്യശരീരത്തിലെ ഹോർമോൺ ഉത്പാദനത്തിന് ആവശ്യമുള്ല വൈറ്റമിൻ ബി5 ഓറഞ്ചിൽ അടങ്ങിട്ടുണ്ട്
Next: തൊലി കളയാതെ കഴിക്കാവുന്ന പഴങ്ങൾ