നിലക്കടല കഴിക്കൂ; അറിയാം ഗുണങ്ങൾ

12 September 2024

Sarika KP

വൈകുന്നേരത്തേ ചായക്കൊപ്പം ഒരുപ പിടി നിലക്കടല കഴിക്കൂ, ഗുണങ്ങളിതാണ്

ചായക്കൊപ്പം നിലക്കടല കഴിക്കൂ

Pic Credit: GettyImages

പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ, മറ്റ് ആൻറി ഓക്സിഡൻറുകൾ, നാരുകൾ എന്നിവയാൽ സമ്പന്നം

പോഷകങ്ങളാൾ സമ്പന്നം

 ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും

 ഹൃദയാരോഗ്യം

ഒമേഗ 3 ഫാറ്റി ആസിഡും, ഒമേഗ 6 ഫാറ്റി ആസിഡും അടങ്ങിയ നിലക്കടല തലച്ചോറിൻറെ ആരോഗ്യത്തിനും നല്ലതാണ്

തലച്ചോറിൻറെ ആരോഗ്യം

ഫൈബർ ധാരാളം അടങ്ങിയതിനാൽ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും

ദഹനം 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ സഹായിക്കു

പ്രമേഹം

 വയർ പെട്ടെന്ന് നിറയ്ക്കാനും വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും

വണ്ണം കുറയ്ക്കാൻ

ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ ഇയും അടങ്ങിയതിനാൽ  ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്

ചർമ്മം

Next: അറിയാം റാഡിഷിന്റെ ​ഗുണങ്ങൾ