12 September 2024
Sarika KP
പാലിൽ പഞ്ചസാരയ്ക്ക് പകരം ശർക്കര ചേർത്തു കുടിച്ചാൽ ഗുണങ്ങൾ അനവധിയാണ്
Pic Credit: Gettyimages
പാലിൽ ശർക്കര ചേർത്ത് കുടിക്കുന്നത് പാലിന്റെ പോഷകമൂല്യം കൂട്ടാൻ സഹായിക്കും.
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും പാലിൽ ശർക്കര ചേർത്ത് കുടിക്കാം.
ചർമത്തിന്റെ ആരോഗ്യം സംരംക്ഷിക്കുന്നതിനും ഇത് നല്ലതാണ്
പാലിൽ ശർക്കര ചേർത്ത് കഴിച്ചാൽ മലബന്ധം, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങൾക്ക് നല്ലതാണ്.
പതിവായി രാത്രി പാലിൽ ശർക്കര ചേർത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കും
Next: വൈകുന്നേരത്തേ ചായക്കൊപ്പം നിലക്കടല കഴിക്കൂ; അറിയാം ഗുണങ്ങള്‍