Pumpkin Seeds

ഡയറ്റില്‍ മത്തങ്ങ വിത്തുകൾ  ഉള്‍പ്പെടുത്തൂ

03 october 2024

Sarika KP

TV9 Malayalam Logo
Pumpkin Seeds

ഏറെ ​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് മത്തങ്ങ വിത്ത്. ഇത് കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

Pic Credit: Gettyimages 

Pumpkin Seeds

വിറ്റാമിൻ സിയും സിങ്കും അടങ്ങിയ മത്തങ്ങ വിത്തുകള്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

 രോഗ പ്രതിരോധശേഷി

Pumpkin Seeds

മഗ്നീഷ്യം അടങ്ങിയ മത്തങ്ങ വിത്തുകള്‍ പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

എല്ലുകളുടെ ആരോഗ്യം

ഫൈബര്‍ ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ദഹനം 

പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഫൈബറും അടങ്ങിയ മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. 

പ്രമേഹം 

ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനത്തിന് ഇവ സഹായിക്കും. അതിനാല്‍ മത്തങ്ങ വിത്തുകൾ കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ ഗുണം ചെയ്യും.

ഉറക്കം ലഭിക്കാന്‍ ഗുണം ചെയ്യും

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന്

Next: വീട്ടിൽ മല്ലിയില ഉണ്ടെങ്കിൽ ഈ രോ​ഗം പമ്പകടക്കും