15 September 2024
Sarika KP
കാൽസ്യം ലഭിക്കാനായി ഉപയോഗിക്കുന്ന ഒന്നാണ് പാൽ. എന്നാൽ പാല് കുടിക്കാൻ ഇഷ്‌ടപ്പെടാത്തവർക്ക് മറ്റുചില ഭക്ഷണങ്ങൾ കഴിക്കാവുന്നതാണ്
Pic Credit: Gettyimages
ഒരു കപ്പ് വേവിക്കാത്ത ബ്രൊക്കോളിയിൽ 43 മില്ലിഗ്രാം കാൽസ്യം അടങ്ങിയിരിക്കുന്നു. ഫൈബർ, പൊട്ടാസ്യം, വൈറ്റമിൻ സി, ഇ എന്നിവയും ഇതിലുണ്ട്
ഒരു ഓറഞ്ച് കഴിച്ചാൽ 65 മില്ലിഗ്രാം കാൽസ്യം ലഭിക്കും. വൈറ്റമിൻ സിയുടെ കലവറയാണ് ഓറഞ്ച്
അരകപ്പ് ബദാമിന് 100 മില്ലിഗ്രാം കാൽസ്യം പ്രദാനം ചെയ്യാനാകും. അൺസാച്ചുറേറ്റഡ് ഫാറ്റ്, പ്രോട്ടീൻ, ഫൈബർ എന്നിവയും ഇതിലുണ്ട്
എല്ലിന്റെ ആരോഗ്യത്തിനായി സോയിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന ടോഫുവിൽ കാൽസ്യം ധാരാളം അടങ്ങിയിരിക്കുന്നു
ഇടത്തരം വലുപ്പമുള്ള ഫിഗ്ഗിൽ 55 മില്ലിഗ്രാം വരെ കാൽസ്യം ഉണ്ട്. ഇതിനുപുറമേ വിറ്റാമിൻ എ, B1, B2, മാംഗനീസ്, ഫോസ്ഫറസ്, പൊട്ടാസിയം എന്നിവയും
Next: എല്ലിനും പല്ലിനും വെണ്ണ കഴിക്കൂ... ആരോഗ്യത്തിനും ഏറെ ഗുണകരമാണ്