നല്ല ഉറക്കം ലഭിക്കാൻ ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ

11 October 2024

Sarika KP

രാത്രി നല്ല ഉറക്കം ലഭിച്ചാൽ മാത്രമേ നല്ല ആരോ​ഗ്യം ലഭിക്കൂ

നല്ല ആരോ​ഗ്യം

Pic Credit: Gettyimages

രാത്രി നന്നായി ഉറക്കം ലഭിക്കാൻ കിടക്കുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്

ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്

 ബദാം മെലറ്റോണിൻെയും  മഗ്‌നീഷ്യത്തിന്റെയും മികച്ച ഉറവിടമാണ് . ഇത് രണ്ടും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

ബദാം

വാൾനട്ടിൽ അടങ്ങിയ ഫാറ്റി ആസിഡകളും ഉറക്കത്തിന് സഹായിക്കും  

വാൾനട്ട്

ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടു

പാലുൽപ്പന്നങ്ങൾ

വാഴപ്പഴത്തിൽ ട്രിപ്‌റ്റോഫാനും  കൂടാതെ മഗ്‌നീഷ്യവും  അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഉറക്കം ലഭിക്കാൻ സഹായിച്ചേക്കാം.

വാഴപ്പഴം

ഓട്സസിൽ കാർബോഹൈഡ്രേറ്റും നാരുകളും അടങ്ങിയിട്ടുണ്ട്.  ഉറങ്ങുന്നതിനുമുമ്പ് ഇവ കഴിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും.

ഓട്സ്

ചിയ സീഡ്സ് എങ്ങനെ, എപ്പോള്‍ കഴിക്കണം?