ഐശ്വര്യ റായിയുടെ ബോഡിഗാർഡിന്റെ പ്രതിഫലം

20 October 2024

sarika KP

ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് ഐശ്വര്യ റായ്

ഐശ്വര്യ റായ്

Pic Credit: PTI

 ഐശ്വര്യ റായുടെ ബോഡിഗാര്‍ഡിനെ ചുറ്റിപറ്റിയുള്ള കാര്യങ്ങളാണ് വാർത്തകളിൽ ഇടം നേടുന്നത്.

ഐശ്വര്യ റായിയുടെ ബോഡിഗാർഡ്

ഐശ്വര്യ റായി വീടിന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ മുതലുള്ള സുരക്ഷക്കായി പ്രധാനമായി രണ്ടു ബോഡി ഗാര്‍ഡുകളെയാണ് നിയമിച്ചിട്ടുള്ളത്.

രണ്ടു ബോഡി ഗാര്‍ഡുകളെയാണ് നിയമിച്ചിട്ടുള്ളത്

 ഐശ്വരുടെ പ്രധാനപ്പെട്ടതും വിശ്വസ്ഥനുമായ ബോഡിഗാര്‍ഡ് ശിവരാജ് ആണ്.

ബോഡിഗാര്‍ഡ് ശിവരാജ്

ഐശ്വര്യയുടെ സന്തതസഹചാരിയായ കാവല്‍ക്കാരന്‍ ശിവരാജിന്റെ മാസ ശമ്പളം ഏഴു ലക്ഷമാണെന്നാണ് ചില ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശിവരാജിന്റെ മാസ ശമ്പളം

മറ്റൊരു ബോഡി ഗാര്‍ഡിന്റെ വാര്‍ഷിക വരുമാനം ഒരു കോടിയോളമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വാര്‍ഷിക വരുമാനം

വര്‍ഷങ്ങളായി ബച്ചന്‍ കുടുംബത്തിന്റെ ബോഡിഗാര്‍ഡായ ശിവരാജ് നിലവില്‍ ഐശ്വര്യക്കാണ് സുരക്ഷയൊരുക്കുന്നത്.

ബച്ചന്‍ കുടുംബത്തിന്റെ ബോഡിഗാര്‍ഡ്

Next: വളകാപ്പ് ചടങ്ങ് ആഘോഷമാക്കി മാളവികയും തേജസും