ഇഞ്ചിരാജ്യം ഇനി 'സുരസ' ഭരിക്കും

10 December 2024

TV9 Malayalam

ആരോഗ്യഗുണങ്ങളില്‍ പേരുകേട്ടതാണ് ഇഞ്ചി. കറികള്‍ക്ക് ഇത് രുചിയും വര്‍ധിപ്പിക്കും (ചിത്രങ്ങള്‍ പ്രതീകാത്മകം)

ഇഞ്ചി

Pic Credit: Gett/Freepik/Social Media

കോഴിക്കോട്ടെ ഭാരതീയ സുഗന്ധ വിള ഗവേണ സ്ഥാപനം (ഐഐഎസ്ആര്‍) പുതിയ ഇഞ്ചിയിനം വികസിപ്പിച്ചു

പുതിയ ഇനം

കര്‍ഷക പങ്കാളിത്തത്തോടെ വികസിപ്പിച്ച പുതിയ ഇനത്തിന്റെ പേര് 'സുരസ'

സുരസ

കഴിക്കുമ്പോള്‍ കുത്തല്‍ അനുഭവപ്പെടാത്ത രുചിയാണ് പ്രത്യേകത.

രുചി

കോടഞ്ചേരി സ്വദേശി ജോണ്‍ ജോസഫിന്റെ കൈയ്യിലുള്ള ഇഞ്ചിയില്‍ നിന്ന് ആദ്യ ഗവേഷണം

ആദ്യ ഗവേഷണം

വിവിധ സംസ്ഥാനങ്ങളില്‍ ആറു വര്‍ഷത്തോളം കൃഷി ചെയ്ത് ഉല്‍പാദനക്ഷമത ഉറപ്പുവരുത്തി

വിവിധ സംസ്ഥാനങ്ങളില്‍

സംസ്ഥാനത്ത് കൃഷി ചെയ്യുന്നതിനുള്ള അനുമതി വെറൈറ്റല്‍ റിലീസ് കമ്മിറ്റിയില്‍ നിന്ന് നേടി

അനുമതി

Next: അവക്കാഡോക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍