07 September 2024
Sarika KP
ഉയർന്ന പോഷകഗുണമുള്ളതിനാൽ പശുവിൻ പാലിന് പകരമായി ആട്ടിൻ പാലിനെ കണക്കാക്കുന്നു
Pic Credit: Gettyimages
എൻസൈമുകൾ കുറവായതിനാൽ ആട്ടിൻ പാൽ ദഹിക്കാൻ എളുപ്പമാണ്.
പ്രോട്ടീനും ലാക്ടോസും കൂടുതലായതിനാൽ ശരീരത്തിന്റെ വളർച്ചാ ഹോർമോൺ ഉൽപാദനത്തിന് ആട്ടിൻ പാൽ പ്രധാനമാണ്
ആട്ടിൻ പാൽ പതിവായി കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു
ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്നതിലൂടെ ഡെങ്കിപ്പനി തടയാൻ ആട്ടിൻ പാൽ സഹായിക്കുന്നു.
ആട്ടിൻ പാലിൽ കസീൻ അടങ്ങിയിട്ടുണ്ട്. ഇത് പേശി വളർച്ചയ്ക്കും എല്ലുകളെ ബലപ്പെടുത്താനും സഹായിക്കുന്നു.
കൊഴുപ്പ് കുറവായതിനാൽ, ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മറ്റേതൊരു പാലിനെക്കാളും മികച്ച ഒന്നാണ് ആട്ടിൻ പാൽ.
Next: ഒരു ദിവസം എത്ര ഉണക്കമുന്തിരി കഴിക്കാം?