പഞ്ചസാരയിലെ  ഉറുമ്പ് നാടുവിടും..! ഇതാ എളുപ്പവഴികൾ

11  AUGUST 2024

NEETHU VIJAYAN

പഞ്ചസാരയിൽ ഉറുമ്പ് കേറുന്നത് മിക്ക വീട്ടമ്മമാരും നേരിടുന്ന പ്രശ്നമാണ്. എന്നാൽ ഉറുമ്പിനെ തുരത്താൻ ചില പൊടികൈകൾ ഉണ്ട്.

പഞ്ചസാര

Pic Credit: INSTAGRAM

പഞ്ചസാര പാത്രത്തിൽ രണ്ട് ഗ്രാമ്പു ഇട്ടാൽ ഉറുമ്പ് കയറുന്നുവെന്ന തലവേദനയിൽ ഒഴിവായി കിട്ടും.

ഗ്രാമ്പു

Pic Credit: FREEPIK

ഏലക്കായുടെ തൊണ്ട് പഞ്ചസ്സാര പാത്രത്തിൽ ഇട്ട് വെക്കുന്നത് ഉറുമ്പ് വരുന്നത് തടയാൻ സഹായിക്കുന്ന ഒന്നാണ്.

ഏലയ്ക്ക

Pic Credit: FREEPIK

ഇതിന്റെ മണം ഉറുമ്പുകളെ ഈ പാത്രത്തിന്റെ അടുത്തേയ്ക്ക് വരുന്നത് പോലും തടയുന്നു.

മണം..

Pic Credit: FREEPIK

ഏലക്കായ പോലെ തന്നെ മഞ്ഞളും ഇത്തരത്തിൽ പഞ്ചസാര പാത്രത്തിൽ ഇട്ടുവയ്ക്കാവുന്നതാണ്.

മഞ്ഞൾ

Pic Credit: FREEPIK

മഞ്ഞളിന്റെ രൂക്ഷഗന്ധം ഉറുമ്പുകൾക്ക് താങ്ങാൻ സാധിക്കുകയില്ല. അതിനാൽ അവ വേ​ഗം പോയികിട്ടും.

രൂക്ഷഗന്ധം

Pic Credit: FREEPIK

ചെറുനാരങ്ങ പിഴിഞ്ഞതിന് ശേഷം അതിന്റെ തൊണ്ട്  ഉണക്കി എടുക്കുക. ഇത് പഞ്ചസാര പാത്രത്തിൽ ഇട്ട് വെക്കണം.

ചെറുനാരങ്ങ

Pic Credit: FREEPIK

Next:പാവയ്ക്കയോടൊപ്പം ഇവ കഴിക്കരുതേ..! പണി പാളും