21 JULY 2024
NEETHU VIJAYAN
മിക്ക വിഭവങ്ങളിലും തേങ്ങ ഉപയോഗിക്കുന്നവരാണ് നമ്മൾ മലയാളികൾ. തേങ്ങ അരച്ച കറികളെ ഇഷ്ടപ്പെടുന്നുമുണ്ട്.
Pic Credit: INSTAGRAM
തോരൻ, അവിയൽ, പുട്ട്, പായസം തുടങ്ങി ഒരു ദിവസമുണ്ടാക്കുന്ന രണ്ട് കറികളിലെങ്കിലും നമുക്ക് തേങ്ങ നിർബന്ധമാണ്.
Pic Credit: FREEPIK
മുറിച്ച് വച്ച തേങ്ങ ചീത്തയായാൽ അതൊരു വലിയ നഷ്ടം തന്നെയാണ്. എന്നാൽ തേങ്ങ കേടാകാതിരിക്കാൻ ചില വഴികളുണ്ട്.
Pic Credit: FREEPIK
തേങ്ങ മുറിയിൽ അൽപം വിനാഗിരിയോ, ഉപ്പോ പുരട്ടി വെയ്ക്കുന്നത് തേങ്ങ കേടാവാതിരിക്കാൻ സഹായിക്കുന്നു.
Pic Credit: FREEPIK
തേങ്ങ ഉപയോഗിച്ചതിന് ശേഷം തണുത്ത വെള്ളത്തിൽ ഇട്ടുവെയ്ക്കുന്നത് നല്ലതാണ്. പെട്ടന്ന് ചീത്തയാവില്ല.
Pic Credit: FREEPIK
തേങ്ങ കേടുവരാതിരിക്കാനുള്ള മറ്റൊരു മാർഗം തേങ്ങ ചിരട്ടയോടെ ഉപ്പ് വെള്ളത്തിൽ കമിഴ്ത്തി വെയ്ച്ചാൽ മതി.
Pic Credit: FREEPIK
തേങ്ങ പൊട്ടിച്ചാൽ ആദ്യം ഉപയോഗിക്കേണ്ടത് കണ്ണുള്ള ഭാഗമാണ്. ഈ ഭാഗമാണ് പെട്ടന്ന ചീത്തയാവാൻ സാധ്യത കൂടുതൽ.
Pic Credit: FREEPIK
മാമ്പഴത്തിൽ ധാരാളം നാരുകളടങ്ങിയിരിക്കുന്നതിനാൽ ഭക്ഷണത്തിന് ശേഷം ഒരു മാമ്പഴം കഴിക്കുന്നത് ദഹനപ്രക്രിയ എളുപ്പമാക്കുന്നു.
Pic Credit: FREEPIK
Next: പഴങ്ങളുടെ രാജാവായ മാമ്പഴത്തെക്കുറിച്ച് ചില രഹസ്യങ്ങളറിയാം