നമ്മുടെ ജീവിത ശൈലിയില്‍ വരുന്ന മാറ്റങ്ങള്‍ വൃക്ക രോഗത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുണ്ട്. ആ ദുശീലങ്ങള്‍ ഒന്ന് മാറ്റിപ്പിടിച്ചാല്‍ തന്നെ വൃക്ക രോഗത്തെ അകറ്റി നിര്‍ത്താം. വൃക്കരോഗം വരുമ്പോള്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ നോക്കാം.

25 April 2024

 TV9 MALAYALAM 

മൂത്രത്തിന്റെ അളവിലും ഇടവേളകളിലും മാറ്റം പ്രകടമാകുന്നതാണ് വൃക്ക രോഗത്തിന്റെ ആദ്യലക്ഷണം.

മൂത്രമൊഴിക്കുമ്പോഴുള്ള മാറ്റം

വൃക്കരോഗം വരുന്നതോടെ ശരീരത്തിലെ ചുവന രക്താളുക്കളുടെ എണ്ണം കുറയും. ഇത് ശരീരത്തില്‍ ക്ഷീണം അനുഭവപ്പെടുന്നതിന് കാരണമാകും.

എപ്പോഴും ക്ഷീണം

വൃക്കരോഗം വരുന്നതിന്റെ ഒരു ലക്ഷണമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം