ഇന്ത്യയുടെ ലോകകപ്പ് ടീമിൻ്റെ ഭാഗ്യമായിട്ടുള്ള മലയാളി താരങ്ങൾ

30 April 2024

TV9 MALAYALAM

ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള സ്ക്വാഡിൽ ഇടം നേടിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ

സഞ്ജു സാംസൺ ലോകകപ്പ് ടീമിൽ

Pic Credit: Instagram/PTI/AFP

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ സഞ്ജു മൂന്നാമത്തെ മലയാളി താരമാണ് ലോകകപ്പ് സ്ക്വാഡിൽ ഇടം നേടുന്നത്

മൂന്നാമത്തെ മലയാളി താരം

ഇതിന് മുമ്പ് ആരെക്കെയാണ് ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടം കണ്ടിട്ടുള്ളത് പരിശോധിക്കാം

ആ മലയാളി താരങ്ങൾ ആരെല്ലാം?

1983 ലോകകപ്പിലെ കപിലിൻ്റെ കറുത്ത കുതിരകളിൽ മീഡയം പേസറായിരുന്ന സുനിൽ വത്സനാണ് ഈ പട്ടികയിലെ ആദ്യ മലയാളി

സുനിൽ വത്സൻ

എസ് ശ്രീശാന്താണ് രണ്ടാമത്തെ മലയാളി താരം. ശ്രീശാന്ത് 2007, 2011 ലോകകപ്പ് ടീമിൻ്റെ ഭാഗമായിരുന്നു

എസ് ശ്രീശാന്ത്

ഇപ്പോൾ സഞ്ജു സാംസണും ഇടം നേടി

സഞ്ജു സാംസൺ

ഐപിഎല്ലിൽ ചേസിങ്ങിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങൾ