വിവാഹദിനം ധരിച്ച സാരിക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കീർത്തി

03 January 2025

Sarika KP

ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി കീർത്തി സുരേഷ്. അ‌ടുത്തിടെയാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്.

നടി കീർത്തി സുരേഷ്

Pic Credit: Instagram

ദീർഘകാല സുഹൃത്തും ബിസിനസുകാരനുമായ ആന്റണി തട്ടിലാണ് വരൻ

വരൻ

കീർത്തിയുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടിയിരുന്നു. ഒത്തിരി പ്രത്യേകതകൾ കീർത്തിയുടെ വിവാഹത്തിനുണ്ടായിരുന്നു

ഒത്തിരി പ്രത്യേകതകൾ

ഇപ്പോഴിതാ വിവാഹത്തിനു കീർത്തി ധരിച്ച വസ്ത്രത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം

വസ്ത്രത്തിനു പിന്നിലെ രഹസ്യം

അമ്മ മേനകയുടെ 30 വർഷം പഴക്കമുള്ള പട്ടുസാരിയാണ് വിവാഹദിനം കീർത്തി ധരിച്ചത്.

30 വർഷം പഴക്കമുള്ള പട്ടുസാരി

പ്രശസ്ത ഡിസൈനർ അനിത ഡോംഗ്രേ ആണ് പഴയ സാരിക്ക് പുത്തൻ ടച്ച നൽകിയത്.

അനിത ഡോംഗ്രേ

ചുവന്ന സാരിയിൽ വെള്ളിനൂലുകൾ കൊണ്ട് നെയ്ത പുഷ്പങ്ങളും എംബ്രോയിഡറിയും സാരിയെ കുറച്ച് കൂടി ഭം ഗിയാക്കുന്നു

ചുവന്ന സാരിയിൽ വെള്ളിനൂലുകൾ

Next: ബറോസിലെ ദുർമന്ത്രവാദിനി ആര്?