മോഡേൺ ലുക്കിലും താലിമാല അണിഞ്ഞ് കീർത്തി സുരേഷ്

20 December 2024

Sarika KP

ഡിസംബർ 12-നായിരുന്നു നടി കീർത്തി സുരേഷിന്റെ വിവാഹം കഴിഞ്ഞത്. ആന്റണി തട്ടിലാണ് വരൻ

ഡിസംബർ 12-നായിരുന്നു വിവാഹം

Pic Credit: Instagram

15 വര്‍ഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് കീര്‍ത്തിയും ബിസിനസുകാരനായ ആന്റണി തട്ടിലും ഗോവയില്‍വെച്ച് വിവാഹിതരായത്.

15 വര്‍ഷം നീണ്ടുനിന്ന പ്രണയം

വിവാഹത്തിനു ശേഷം കീർത്തി ആദ്യമായി പൊതുയിടത്തിൽ എത്തിയതിന്റെ വിഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമത്തിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.

വിവാഹത്തിനു ശേഷം  ആദ്യമായി

ചിത്രത്തിൽ സ്റ്റൈലിഷായ വസ്ത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. ഇതിനൊപ്പം താലിമാല അണിഞ്ഞെത്തിയ കീർത്തിയുടെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.

സ്റ്റൈലിഷായ വസ്ത്രങ്ങൾക്കൊപ്പം താലിമാല

ഇതിനു പിന്നാലെ ഔട്ട്ഫിറ്റിന് യോജിക്കാതിരുന്നിട്ടും താലി കഴുത്തിലണിഞ്ഞ കീര്‍ത്തിയെ അഭിനന്ദിച്ചാണ് നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നത്

കീര്‍ത്തിയെ അഭിനന്ദിച്ച് കമന്റ്

വരുൺ ധവാനൊപ്പം എത്തുന്ന ‘ബേബി ജോണാ’ണ് കീര്‍ത്തിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

‘ബേബി ജോൺ'

ചിത്രത്തിലെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുക്കാനാണ് കീർത്തി വിവാഹശേഷം ആദ്യമായി എത്തിയത്. 

അത്താഴ വിരുന്നിൽ

Next: കാഞ്ചീപുരം സാരിയില്‍ മനോഹരിയായി നടി തൃഷ കൃഷ്ണൻ