മലയാളി തനിമയിൽ കീർത്തിയും  ആന്റണിയും

25 January 2025

Sarika KP

തനി മലയാളി സ്‌റ്റൈലില്‍ നടന്ന വിവാഹ പാര്‍ട്ടിയുടെ ചിത്രങ്ങൾ പങ്കുവച്ച്  കീർത്തി സുരേഷ്

തനി മലയാളി സ്‌റ്റൈലില്‍

Pic Credit: Instagram

ഞങ്ങളിലെ നാടന്‍ മലയാളികളെ പുറത്തെടുത്തപ്പോള്‍ എന്ന് കുറിച്ചാണ് കീര്‍ത്തി ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.

ഞങ്ങളിലെ നാടന്‍ മലയാളി

ഗോള്‍ഡ് നിറത്തിലുള്ള ധാവണയില്‍ കേരളീയ ട്രഡീഷണല്‍ ആഭരണങ്ങള്‍ ധരിച്ചാണ് കീര്‍ത്തി എത്തിയത്

ധാവണയില്‍

 കുര്‍ത്തയും മുണ്ടും ധരിച്ച് ഭര്‍ത്താവ് ആന്റണി തട്ടിലും അതി സുന്ദരനാണ്.

കുര്‍ത്തയും മുണ്ടും ധരിച്ച്

 ഡാന്‍സും ഡിജെയും ഫുള്‍ ആഘോഷത്തിന്റെ വൈബാണ് ചിത്രങ്ങളില്‍ കാണാൻ സാധിക്കുന്നത്

ആഘോഷ വൈബ്

 ചിത്രങ്ങളില്‍ കീർത്തിയുടെ കഴുത്തിൽ മഞ്ഞ ചരട് കാണാത്തത് ആരാധകരുടെ ഇടയിൽ ചർച്ചയ്ക്ക് വഴിവച്ചു  

മഞ്ഞ ചരട്

വിവാഹത്തിന് ശേഷം കീര്‍ത്തി മഞ്ഞ ചരടില്‍ കോര്‍ത്ത താലി മാത്രം ധരിച്ചിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു.

ഏറെ ശ്രദ്ധ നേടിയിരുന്നു

Next: കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് നടൻ അശ്വിൻ ജോസ്