16 August  2024

SHIJI MK

രണ്ട് കര്‍പ്പൂരം മതി, ദാമ്പത്യ ജീവിതം ദോഷമുള്ളതാകും

കര്‍പ്പൂരത്തിന്റെ മണം എല്ലാവര്‍ക്കും ഇഷ്ടമുള്ളതാണ്. ആര്‍ക്കും അതിനോട് വെറുപ്പില്ല.

കര്‍പ്പൂരം

Social Media Image

ഒരു പൂജാദ്രവ്യമായിട്ടാണ് കര്‍പ്പൂരത്തെ പലപ്പോഴും ഉപയോഗിക്കുന്നത്.

പൂജാദ്രവ്യം

Social Media Image

ദൈവത്തെ ആരാധിച്ചതിന് ശേഷം കര്‍പ്പൂരം കത്തിച്ച് ആരതി ഉഴിയുന്നതും ആ കര്‍പ്പൂരത്തെ നമ്മള്‍ വഴങ്ങുന്നതും പതിവാണ്.

കത്തിക്കാം

Social Media Image

കര്‍പ്പൂരം കത്തിക്കുമ്പോള്‍ മാത്രമല്ല കര്‍പ്പൂരം വെറുതെ കയ്യില്‍ വെച്ചാലും നല്ല മണമാണ്.

കത്തിക്കുമ്പോള്‍

Social Media Image

രണ്ട് കര്‍പ്പൂരം പാന്റിന്റെ പോക്കറ്റില്‍ വെക്കുകയാണെങ്കില്‍ അതിന് ഒരുപാട് ഗുണങ്ങളുണ്ട്.

പാന്റ്‌സില്‍

Social Media Image

കര്‍പ്പൂരം പോക്കറ്റില്‍ വെക്കുമ്പോള്‍ ഏകാഗ്രതയില്‍ വര്‍ധനവ് ഉണ്ടാകും.

ഏകാഗ്രത

Social Media Image

മാനസിക സമ്മര്‍ദം കുറയ്ക്കാനും സൗന്ദര്യം വര്‍ധിപ്പിക്കാനും കര്‍പ്പൂരം സൂക്ഷിക്കുന്നത് സഹായിക്കും.

സമ്മര്‍ദം

Social Media Image

കര്‍പ്പൂരം പോക്കറ്റില്‍ വെക്കുന്നതുമൂലം ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതാകും.

ദാമ്പത്യം

Social Media Image

കര്‍പ്പൂരം പോക്കറ്റില്‍ സൂക്ഷിക്കുന്നത് സാമ്പത്തികമായി നിങ്ങളെ ഉന്നതിയില്‍ എത്തിക്കുകയും ചെയ്യും.

ഭാഗ്യം

Social Media Image

'നിന്നെയൊക്കെ എങ്ങനെ പീഡിപ്പിക്കാതിരിക്കും';  കമന്റിന് മറുപടി കൊടുത്ത് താരം

NEXT