നെയിൽ പോളിഷ് ആരാധകരുടെ ശ്രദ്ധയ്ക്ക്... ഒരു ദിവസത്തെ ഇടവേള പ്രധാനമാണ്.

12 JULY 2024

NEETHU VIJAYAN

നഖം ഉപയോഗിച്ച് സാധനങ്ങൾ തുറക്കുക, നഖം കടിക്കുക, നഖം വൃത്തിയായി സൂക്ഷിക്കുക എന്നിവ മാത്രം ചെയ്താൽ നഖം ആരോഗ്യത്തോടെ സംരക്ഷിക്കാം.

നഖത്തിൻ്റെ  ആരോ​ഗ്യം

Pic Credit: INSTAGRAM

നഖത്തിന് നിറം ചെയ്യുന്നതിനിടയിൽ ഒരു ദിവസത്തെ ഇടവേള എടുക്കുക എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം.

ഒരു ദിവസത്തെ  ഇടവേള

Pic Credit: FREEPIK

രാസവസ്തുക്കൾ അടങ്ങിയ നെയിൽ പോളിഷുകൾ തുടർച്ചയായി ഉപയോഗിക്കാതെ, ചിലപ്പോഴൊക്കെ നഖം വെറുതെ നിർത്തുന്നതും നല്ലതാണ്.

നെയിൽ പോളിഷ്

Pic Credit: FREEPIK

രാസവസ്തുക്കളുടെ അമിതോപയോഗം നഖത്തിന്റെ നിറം നഷ്ടപ്പെടാനും, പൊട്ടാനും തൊലി ഇളകാനും കാരണമായേക്കാം.

നഖത്തിന്റെ നിറം

Pic Credit: FREEPIK

 ഒരുപാട് ദിവസം നെയിൽ പോളിഷ് നഖത്തിൽ നിലനിർത്തുമ്പോൾ അത് ഉള്ളിലേക്ക് ഇറങ്ങി നഖത്തിന്റെ നിറം, ആരോഗ്യം എന്നിവ നഷ്ടപ്പെടുത്തുന്നു.

ഒരുപാട് ദിവസം

Pic Credit: FREEPIK

നെയിൽപോളിഷുകൾ ഇടാൻ എടുക്കുന്ന ഇടവേളകളിൽ നഖങ്ങളിൽ വിറ്റാമിൻ സിറം ഉപയോഗിക്കുന്നത് ആരോഗ്യം നിലനിർത്താൻ സഹായിക്കും.

വിറ്റാമിൻ സിറം

Pic Credit: FREEPIK

കുത്തിർത്തുവയ്ക്കുന്ന ജെൽ  മാനിക്കൂറുകൾ, പൗഡർ മാനിക്കൂറുകൾ നെയിൽ പോളിഷുകൾ ഉപയോഗിക്കുന്നതിനേക്കാൾ ദോഷകരമാണ്.

മാനിക്കൂറുകൾ

Pic Credit: FREEPIK

പെട്രോളിയം അടിസ്ഥാനമായുള്ള റിമൂവറുകൾക്ക്‌ പകരം പ്രകൃതിദത്തമായവ ഉപയോഗിക്കുന്നത് നഖത്തിന്റെ ആരോഗ്യം സംരക്ഷിക്കും. 

പ്രകൃതിദത്ത റിമൂവർ

Pic Credit: FREEPIK

Next: എണ്ണ തേച്ച് കുളിക്കുന്നതിന്റെ ഗുണങ്ങൾ അറിയാതെ പോകരുതേ..!