നെയിൽ പോളിഷ് ചെയ്യാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

16 September 2024

Sarika KP

നഖങ്ങൾ ആരോഗ്യത്തോടെയും ഭംഗിയായും നിർത്താൻ  അധികമൊന്നും സമയം ചെലവഴിക്കേണ്ടതില്ല

ഭംഗിയായി നിർത്താൻ

Pic Credit: Instagram/PTI/AFP

ഭംഗിയുള്ള നഖങ്ങൾ ആരാണ് ആഗ്രഹിക്കാത്തത് എങ്ങനെ നഖം ആരോഗ്യത്തോടെ സംരക്ഷിക്കാമെന്ന് നോക്കാം

നഖം ആരോഗ്യത്തോടെ സംരക്ഷിക്കാം

സ്ഥിരമായി മോയിസ്ച്ചർ ചെയ്യുക, നഖം ഉപയോഗിച്ച് സാധനങ്ങൾ തുറക്കരുത്, നഖം കടിക്കാതിരിക്കുക, വൃത്തിയായി സൂക്ഷിക്കുക

മോയിസ്ച്ചർ ചെയ്യുക

നെയിൽ പോളിഷ് തുടർച്ചയായി ഉപയോഗിക്കാതിരിക്കുക

നെയിൽ പോളിഷ്

ഒരു ദിവസത്തെ ഇടവേളയെടുത്ത് നെയിൽ കളർ മാറ്റാം

നെയിൽ കളർ മാറ്റാം

രാസവസ്തുക്കളുടെ അമിതമായ ഉപയോഗം നഖത്തിന്റെ നിറം നഷ്ടപ്പെടാനും, പൊട്ടാനും തൊലി ഇളകാനും കാരണമാകാം

രാസവസ്തുക്കളുടെ അമിതമായ ഉപയോഗം

നഖത്തിന്റെ മുകൾഭാഗത്തെ തൊലി വരണ്ടു പൊട്ടാനും നെയിൽ പോളിഷ് കാരണമാകും

തൊലി വരണ്ടു പൊട്ടും

Next: മുഖക്കുരു തടയാൻ ഒഴിവാക്കേണ്ടവ