14 August  2024

SHIJI MK

വിവാഹം നടക്കുമോ എന്ന് അമ്മ പേടിച്ചിരുന്നു: കാവ്യ മാധവന്‍

മലയാളി ചെറുപ്പക്കാരുടെ ഒരുക്കാലത്തെ ക്രഷ് ആയിരുന്നു കാവ്യ മാധവന്‍. ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

കാവ്യ മാധവന്‍

Instagram Image

ബാലതാരമായാണ് കാവ്യ മാധവന്‍ മലയാള സിനിമയിലേക്കെത്തുന്നത്. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയില്‍ ആദ്യമായി നായികാ വേഷം ചെയ്തു.

ബാലതാരം

Instagram Image

അക്കാലത്ത് മലയാളത്തിലെ മിക്ക നടിമാരും മറ്റ് ഭാഷകളിലേക്ക് ചേക്കേറിയപ്പോള്‍ കാവ്യ മാധവന്‍ അത് ചെയ്തില്ല.

മലയാളം

Instagram Image

2026ല്‍ പുറത്തിറങ്ങിയ പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ മാധവന്‍ അവസാനമായി അഭിനയിച്ചത്.

അവസാന ചിത്രം

Instagram Image

ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

വിവാഹം

Instagram Image

കാവ്യ മാധവന്റെ അച്ഛന്‍ കാരണമാണ് താരം അഭിനയ ജീവിതം തിരഞ്ഞെടുത്തത്.

അച്ഛന്‍

Instagram Image

അമ്മയുടെ ആഗ്രഹം മകളെ പഠിപ്പിച്ച് വിവാഹം ചെയ്ത് അയക്കണം എന്നതായിരുന്നു.

ആഗ്രഹം

Instagram Image

കാവ്യ ബാലതാരമായി അഭിനയിക്കുമ്പോള്‍ തന്നെ ബാലതാരമായി മാത്രമേ അഭിനയിക്കാന്‍ വിടുവെന്ന് അമ്മ പറഞ്ഞിരുന്നു.

അമ്മ

Instagram Image

സിനിമയില്‍ അഭിനയിച്ചാല്‍ കല്യാണം കഴിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് കാവ്യയുടെ അമ്മ പറഞ്ഞിരുന്നത്.

കല്യാണം

Instagram Image

എന്നാല്‍ സിനിമ മോശമാണെന്ന് പലരും പറഞ്ഞപ്പോള്‍ അമ്മ അതിനെ എതിര്‍ത്തുവെന്നും കാവ്യ മാധവന്‍ പറയുന്നു.

സിനിമ

Instagram Image

കാഴ്ചശക്തി കൂട്ടാൻ  സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ 

NEXT