05 JUNE 2024
ബോളിവുഡ് താരറാണിയാണ് കരീന കപൂര്‍. 40 വയസ് കഴിഞ്ഞെങ്കിലും ലുക്കിന്റെ കാര്യത്തില്‍ കരീനയെ വെല്ലാന്‍ ആര്‍ക്കും സാധിക്കില്ല.
കരീനയുടെ കുടുംബ ജീവിതവും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. തന്റെ ഓരോ വിശേഷങ്ങളും കരീന ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ദാമ്പത്യം
കരീന സോഷ്യ മീഡിയ വളരെ സജീവമാണ്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഷിമ്മറിങ് ഡീപ്പ് വി നെക്ക് ഓഫ്‌ഷോള്‍ഡര്‍ ഗൗണിലാണ് താരം എത്തിയിരിക്കുന്നത്. നിമിഷനേരം കൊണ്ട് ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തത്.
വെള്ളനിറത്തിലപള്ള ഔട്ട്ഫിറ്റിനൊപ്പം തിളങ്ങുന്ന കമ്മലും ബ്രേസ്റ്റും മോതിരവുമാണ് കരീന ധരിച്ചിരിക്കുന്നത്.
ഹോട്ടായി കരീന