07 December 2024
TV9 Malayalam
ശാസ്ത്രകുതുകികളാണോ നിങ്ങള്‍. എങ്കില്‍ ഇതാ വ്യാഴത്തെ കാണാന്‍ മികച്ച അവസരം
Pic Credit: Getty
ഈ വര്‍ഷത്തെ ഏറ്റവും മികച്ച അവസരം. സൂര്യാസ്തമയം മുതല്‍ കിഴക്ക് വ്യാഴം ഉദിക്കും
നാളെ രാവിലെ സൂര്യന്‍ ഉദിക്കുമ്പോള്‍ വ്യാഴം പടിഞ്ഞാറായി മറയും
സൂര്യനും വ്യാഴത്തിനും ഇടയില്‍ നേര്‍രേഖയിലാകും ഭൂമി. ഒപ്പോസിഷന്‍ എന്ന് അറിയപ്പെടുന്ന പ്രതിഭാസം
13 മാസത്തിലൊരിക്കലാണ് ഒപ്പോസിഷന്‍ എന്ന പ്രതിഭാസം സംഭവിക്കുന്നത്.
രാത്രി മുഴുവന്‍ വ്യാഴം ദൃശ്യമാകുമെന്നാണ് നാസയുടെ റിപ്പോര്‍ട്ട്
നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാം. ബൈനോക്കുലര്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ നല്ലത്. ടെലസ്‌കോപ്പാണെങ്കില്‍ പറയുകയേ വേണ്ട.
Next: പഴങ്ങളുടെ രാജ്ഞിയായ മാംഗോസ്റ്റീന്റെ ഗുണങ്ങളറിയാം