22 May 2024
TV9 MALAYALAM
ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്. ജെന്നിയുടെ ‘കെയ്റോസ്’ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്.
ബുക്കർ പുരസ്കാരം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയെന്ന നേട്ടവും ജെന്നി ഏർപെൻബെക്കിന് സ്വന്തം.
സമ്മാനത്തുകയായി ലഭിക്കുക 50,000 പൗണ്ട് അഥവാ 64,000 ഡോളർ ആണ്.