ഉണ്ണിമുകുന്ദൻ നായകനായെത്തിയ ജയ് ഗണേശ് ഒടിടിയിലേക്ക് എത്തുകയാണ്

20  May 2024

TV9 MALAYALAM

വലിയ പ്രതീക്ഷയോടെ തീയ്യേറ്ററിൽ എത്തിയ ചിത്രമായിരുന്നു ജയ് ഗണേശ് എങ്കിലും വലിയ വിജയം നേടാനായില്ല

ചിത്രം

ഒരു പുതിയ സൂപ്പർ ഹീറോ എന്ന ലേബലിലാണ് ചിത്രം എത്തിയതെങ്കിലും ഇത് തീയ്യേറ്ററുകളിൽ കാര്യമായി പ്രതിഫലിച്ചില്ലെന്ന് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നു

സൂപ്പർ ഹീറോ

രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് രഞ്ജിത്തും ഉണ്ണി മുകുന്ദനും ചേർന്നാണ്- ബജറ്റ് 5 കോടി

രഞ്ജിത്ത് ശങ്കർ ചിത്രം

മനോരമ മാക്സിൽ മെയ് 24-നായിരിക്കം ചിത്രം ഒടിടി റിലീസ് ചെയ്യുന്നത്.

ഒടിടി

ഏകദേശം 8.5 കോടിയോളം രൂപ ചിത്രം ബോക്സോഫീസിൽ നിന്നും നേടിയെന്നാണ് ഇക്കണോമിക് ടൈംസ് പുറത്തു വിട്ട റിപ്പോർട്ട്

ആകെ നേട്ടം

നീന്തലിൻ്റെ ആരോ​ഗ്യ ​ഗുണങ്ങൾ എന്തെല്ലാം.