ആരോ​ഗ്യത്തിന് ഉത്തമം..! പഞ്ചസാരയേക്കാൾ കേമൻ ശർക്കര  തന്നെ.

26 JULY 2024

NEETHU VIJAYAN

ശർക്കര, വെല്ലം, ജാഗരി എന്നിങ്ങനെ പല സ്ഥലങ്ങളിൽ പല പേരിലാണ് ശർക്കര അറിയപ്പെടുന്നത്.

ശർക്കര

Pic Credit: INSTAGRAM

പനയിൽ നിന്നോ കരിമ്പിൽ നിന്നോ ഉത്പാദിപ്പിക്കുന്ന ശർക്കര മധുരത്തിനായി ചേർക്കാവുന്ന പ്രകൃതിദത്തമായ ഒന്നാണ്.

മധുരത്തിന്

Pic Credit: FREEPIK

 അയേൺ, ക്യാൽസ്യം, പൊട്ടാസ്യം, ആന്റി ഓക്സിഡന്റുകൾ എന്നിവ ശർക്കരയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

പൊട്ടാസ്യം

Pic Credit: FREEPIK

ശർക്കരയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ക്യാൻസർ, ഹൃദ്രോ​ഗ സാധ്യതകൾ കുറയ്ക്കും.

ഹൃദ്രോ​ഗ സാധ്യത

Pic Credit: FREEPIK

വയറ്റിലെ സ്വാഭാവിക എൻസൈമുകളെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട് ഇതിന്. അത് പോലെ മലബന്ധം തടയുമെന്ന് പഠനങ്ങൾ പറയുന്നു.

എൻസൈമുകൾ

Pic Credit: FREEPIK

ശർക്കര ഡീടോക്സ് സ്വഭാവമുള്ള ഒരു പദാർത്ഥമാണ്. ശരീരത്തിലുള്ള വിഷ വസ്തുക്കളെ പുറം തള്ളുന്നു.

ഡീടോക്സ്

Pic Credit: FREEPIK

ആർത്തവ വേദന കുറയ്ക്കാൻ ശർക്കര ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

ആർത്തവ വേദന

Pic Credit: FREEPIK

പോഷകങ്ങളൊന്നും അടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ പഞ്ചസാരയേക്കാൾ ആരോഗ്യത്തിന് ഉത്തമമാണ് ശർക്കര .

പഞ്ചസാരയെക്കാൾ

Pic Credit: FREEPIK

Next: പുളിയിലയിലെ കിടിലൻ ഗുണങ്ങൾ...; ഇക്കാര്യങ്ങൾ ഒന്ന് അറിഞ്ഞിരിക്കണേ