കൊമ്പന്മാർക്ക് കരുത്തുപകരാൻ എവേ മത്സരങ്ങളില്‍ പുതിയ ജഴ്സി. 

O6 September 2024

TV9 Malayalam

 ക്ലബ്ബിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് എവേ ജഴ്സി ടീം മാനേജ്മെന്റ് പുറത്തുവിട്ടത്. ‌

  കേരള ബ്ലാസ്റ്റേഴ്സ് എവേ കിറ്റ്

Pic Credit: Kerala Blasters Facebook

'നമ്മുടെ എവേ കിറ്റ് പൊളിയല്ലേ' എന്ന ടാ​ഗ് ലെെനും മാനേജ്മെന്റ് നൽകിയിട്ടുണ്ട്.

ടാ​ഗ് ലെെൻ

നീലയിൽ മഞ്ഞ ഡിസൈനുകള്‍ ചേര്‍ന്നതാണ് പുതിയ എവേ ജഴ്സി. 

ഡിസെെൻ

നായകൻ അഡ്രിയാൻ ലൂണ, മലയാളി താരങ്ങളായ ഐമൻ, കെ പി രാഹുൽ എന്നിവരാണ് എവേ ജഴ്സി അവതരിപ്പിച്ചിരിക്കുന്നത്.

എവേ ജഴ്സി 

എവേ കിറ്റിന് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. 

ആരാധക പ്രതികരണം

Next: ഏകാഗ്രത വർധിപ്പിക്കാനുള്ള അഞ്ച് മാർഗങ്ങൾ