24 October 2024
Sarika KP
നടൻ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളാണ് ഇഷാനി കൃഷ്ണ
Pic Credit: Instagram
സോഷ്യൽ മീഡിയയിൽ സജീവമായ താരം വ്യത്യസ്ത ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
മമ്മൂട്ടി ചിത്രമായ വണ്ണിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ഇപ്പോഴിതാ ഇഷാനി കൃഷ്ണയുടെ മനോഹരമായ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
‘സീ ഗ്രീൻ’ ഷെയ്ഡിലുള്ള സാരിയിലുള്ള താരത്തിന്റെ ലുക്കാണ് വൈറലായിരിക്കുന്നത്.
ഹെവി ആക്സസറീസിൽ ട്രഡീഷനൽ ലുക്കിലാണ് താരം എത്തുന്നത്.
ജിമിക്കി കമ്മലും നെറ്റിചുട്ടിയും വളയും ഹിപ് ചെയ്നുമാണ് ആഭരണങ്ങൾ
ഒരു പെയ്ൻ്റിംഗ് പോലെ മനോഹരിയാണ് എന്നാണ് കമൻ്റുകൾ. ചിലർ എഐ സുന്ദരി ആണോയെന്നും ചോദിക്കുന്നുണ്ട്.
Next: വളകാപ്പ് ചടങ്ങ് ആഘോഷമാക്കി മാളവികയും തേജസും