പിന്നോട്ട് നടത്തം ശരീരത്തിന് ഗുണകരമാണെന്നാണ് റിപ്പോര്‍ട്ട്‌

പിന്നോട്ട് നടന്നാല്‍ മുന്നോട്ടാണ് ഗുണങ്ങള്‍

29 March 2025

TV9 Malayalam

TV9 Malayalam Logo

Pic Credit: Freepik

ശരീരത്തിന് ഏറെ ഗുണകരമായ ഒരു വ്യായാമമാണ് നടത്തം

ശരീരത്തിന് ഏറെ ഗുണകരമായ ഒരു വ്യായാമമാണ് നടത്തം. നിരവധി പ്രയോജനങ്ങള്‍ നടക്കുന്നതിലൂടെ ശരീരത്തിന്‌ ലഭിക്കും

നടത്തം

പിന്നോട്ട് നടക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണെന്നാണ് റിപ്പോര്‍ട്ട്

എന്നാല്‍ പിന്നോട്ട് നടക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണെന്നാണ് റിപ്പോര്‍ട്ട്. പിന്നോട്ട് നടക്കുന്നതിന്റെ ഗുണങ്ങള്‍ നോക്കാം

പിന്നോട്ട് നടന്നാല്‍

പിന്നിലേക്ക് നടക്കുന്നത് ഫിസിക്കല്‍ ഹെല്‍ത്തിനും, ബ്രെയിനിനും ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍

പിന്നിലേക്ക് നടക്കുന്നത് ഫിസിക്കല്‍ ഹെല്‍ത്തിനും, ബ്രെയിനിനും ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു

ഗുണങ്ങൾ

മുന്നോട്ട് നടക്കുന്നതുപോലെ എളുപ്പമല്ല പിന്നോട്ട് പോകുന്നത്. ഇതിന് കൂടുതല്‍ എഫര്‍ട്ട് വേണം. ഇത് കാല്‍മുട്ടുകള്‍ക്ക് പ്രയോജനകരമാണ്.

കാല്‍മുട്ടുകള്‍ക്ക് പ്രയോജനം

പിന്നിലേക്ക് നടക്കുന്നത് മസില്‍ ഗ്രൂപ്പുകളെ, പ്രത്യേകിച്ചും ക്വാഡ്രിസെപ്സ്, ഹാംസ്ട്രിംഗുകൾ, കാള്‍വ്‌സ് എന്നിവയെയും സജീവമാക്കുന്നു

സജീവമാക്കുന്നു

പിന്നിലേക്ക് നടക്കുന്നതിന് കൂടുതല്‍ ബാലന്‍സ് ആവശ്യമാണ്. കൂടുതല്‍ ഏകോപനവും വേണം. ഇത് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു

ബാലന്‍സ്‌

സാധാരണ നടത്തം പോലെ തന്നെ, റിവേഴ്സ് നടത്തം കലോറി എരിച്ച് കളയാൻ സഹായിക്കുന്നു. പക്ഷേ, വീഴാതെ ശ്രദ്ധിച്ച് നടക്കാന്‍ ശ്രദ്ധിക്കണം.

കലോറി എരിയാന്‍

പൊതുവായ വിവരങ്ങൾ മാത്രമാണ് ഇതുവഴി നല്‍കുന്നത്. ഇത് ഒരു തരത്തിലും ഒരു മെഡിക്കൽ അഭിപ്രായത്തിന് പകരമാവില്ല. ഈ വിവരങ്ങളുടെ ഉത്തരവാദിത്തം ടിവി9 മലയാളം അവകാശപ്പെടുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് എല്ലായ്‌പ്പോഴും ആരോഗ്യ വിദഗ്ധരെ സമീപിക്കുക

നിരാകരണം