ഓറഞ്ച് ജ്യൂസ് ശരിക്കും   നല്ലതോ  ചീത്തയോ?

10 DECEMBER 2024

NEETHU VIJAYAN

ഓറഞ്ച് ജ്യൂസ് മിക്കവരുടെയും പ്രഭാത പാനീയങ്ങളിൽ ഒന്നാണ്.  ഇവ ശരിക്കും അരോ​ഗ്യകരമാണോ എന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

ഓറഞ്ച് ജ്യൂസ്  

Image Credit: Freepik

വൈറ്റമിൻ സി നിറഞ്ഞ ഓറഞ്ച് ജ്യൂസിനെ പോഷകങ്ങളുടെ കലവറയായും ആളുകൾ കണക്കാക്കപ്പെടുന്നു.

വൈറ്റമിൻ സി 

ഓറഞ്ച് ജ്യൂസിൻ്റെ ആരോഗ്യ ഗുണങ്ങൾ അത് എങ്ങനെ കഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

കഴിക്കുന്നു

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ആരോഗ്യമുള്ള ചർമ്മത്തെ പ്രോത്സാഹിപ്പിക്കുകയും ശരീരത്തിൽ ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

ഇരുമ്പ്

 വലിയ അളവിൽ ജ്യൂസ് കുടിക്കുമ്പോൾ, ഇത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകും.

പഞ്ചസാര

വിപണിയിൽ ലഭ്യമായ ഓറഞ്ച് ജ്യൂസുകളിൽ പഞ്ചസാര ചേർത്തിട്ടുണ്ട്, ഇത് ശരീരഭാരം വർദ്ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

ശരീരഭാരം

ഓറഞ്ച് ജ്യൂസിൽ ഗുണം ചെയ്യുന്ന ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ജ്യൂസാക്കാതെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

ജ്യൂസാക്കാതെ

Next അതിരാവിലെ ഈന്തപ്പഴം കഴിക്കുന്നതിൻ്റെ ​ഗുണങ്ങളറിയണ്ടേ!