ഭക്ഷണശേഷം ഓറഞ്ച് കഴിക്കാറുണ്ടോ?

28 March 2025

Sarika KP

Pic Credit: Getty Images

നാട്ടിൽ സുലഭമായി ലഭിക്കുന്ന ഓറഞ്ചിൽ വിറ്റമിൻ സി, ആന്റിഓക്സിഡന്റുകളും അടങ്ങിയ നിരവധി ആരോഗ്യഗുണങ്ങളാണ് ഉള്ളത്.

നിരവധി ആരോഗ്യഗുണങ്ങൾ

പ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം ചർമം, തലമുടി ഇവയുടെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും ഓറഞ്ച് സഹായിക്കും.

പ്രതിരോധശക്തി

 എന്നാൽ ഏതു സമയത്തും ഓറഞ്ച് കഴിക്കാൻ പറ്റില്ല. പ്രത്യേകിച്ചും ഭക്ഷണശേഷം ഓറഞ്ച് കഴിക്കാൻ പാടില്ല എന്നാണ് ആയുർവേദം പറയുന്നത്.

ഭക്ഷണശേഷം കഴിക്കാൻ പാടില്ല

 ഇങ്ങനെ കഴിക്കുന്നത് നിരവധി പാർശ്വഫലങ്ങളുണ്ടാക്കും. എന്നുമാത്രമല്ല ആരോഗ്യത്തിനും ദോഷകരമാണ്.

പാർശ്വഫലങ്ങൾ

ഭക്ഷണം കഴിച്ച ശേഷം ഓറഞ്ച് കഴിച്ചാൽ വയറുവേദന, സന്ധിവേദന, നീര്, വീക്കം, പേശിവേദന, ശ്വാസതടസ്സം തുടങ്ങിയ രോഗങ്ങളും അലർജിയും ഉണ്ടാകാം.

രോഗങ്ങളും അലർജിയും ഉണ്ടാകാം

ഓറഞ്ചിൽ‌ ആസിഡുകൾ കൂടുതലാണ്. അതിനാൽ‌ ഉച്ചഭക്ഷണത്തോടോ അത്താഴത്തോടോ ഒപ്പം ഇവ കഴിച്ചാൽ ശരീരത്തിൽ വിഷാംശം ഉണ്ടാകുകയും ചെയ്യും

ശരീരത്തിൽ വിഷാംശം