സുഖകരമായ ഉറക്കത്തിനായി മുടി കെട്ടിവയ്ക്കുന്നവരാണ് നമ്മളിൽ പലരും. പക്ഷേ ഈ ശീലം നിങ്ങളുടെ മുടിക്ക് നല്ലതാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ?

ഉറങ്ങുമ്പോൾ

എന്നാൽ ഉറങ്ങുമ്പോൾ മുടി കെട്ടിവയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിലും ശക്തിയിലും വളർച്ചയിലും വലിയ മാറ്റമുണ്ടാക്കുമെന്നാണ് പഠനം പറയുന്നത്.   

മുടി കെട്ടുക

രാത്രിയിൽ മുടി അയഞ്ഞ രീതിയിൽ കെട്ടുന്നത് അറ്റം പിളരാനുള്ള സാധ്യത വർദ്ധിപ്പിക്കും. കൂടാതെ അനാവശ്യമായ മുടി കൊഴിച്ചിലിനും കാരണമാകും.

കുരുക്കുകൾ

അയഞ്ഞ രീതിയിൽ മുടി കെട്ടുന്നത്  ഫ്രിസായി നിക്കുന്നത് കുറയ്ക്കുന്നു. പ്രത്യേകിച്ച് ചുരുണ്ട മുടിക്കാരിൽ. കൂടാതെ മുടിയുടെ മിനുസമാർന്ന ഘടന നിലനിർത്തുന്നു.

മുടി ചുരുളുക

മുടി വളരെ മുറുകെ കെട്ടുകയാണെങ്കിൽ, മുടി കൊഴിയാനും വേരുകളിൽ കേടുപാടിനും കാരണമാകും. അതിനാൽ അയഞ്ഞ സ്റ്റൈലുകൾ തിരഞ്ഞെടുക്കുക.

മുറുകെ കെട്ടിയാൽ

രാത്രിയിലെ ഇറുകിയ ഹെയർസ്റ്റൈലുകൾ ആരോഗ്യകരമായ രക്തപ്രവാഹം തടസ്സപെടുത്തും. ഇത് കാലക്രമേണ മുടി ദുർബലമാക്കുന്നു.

രക്തചംക്രമണം

ഇറുകിയ സ്റ്റൈലുകൾ വിയർപ്പിന് കാരണമാകും. അതിലൂടെ മുടിയിൽ താരൻ, തലയോട്ടിയിലെ പ്രകോപനം തുടങ്ങിയവയിലേക്ക് നയിക്കുന്നു.  

വിയർപ്പിനും

ലോഹങ്ങൾ ഇലാസ്റ്റിക് ബാൻഡുകൾ തുടങ്ങിയവ മുടിക്ക് കേടുവരുത്തും. പകരം മൃദുവായ സ്‌ക്രഞ്ചികൾ, സിൽക്ക് ടൈകൾ അല്ലെങ്കിൽ സാറ്റിൻ റാപ്പുകൾ ഉപയോഗിക്കുക. 

ആക്‌സസറികൾ