27 October 2024
Sarika KP
പ്രകൃതിയിൽ നിന്നും നേരിട്ട് ലഭിക്കുന്ന ശുദ്ധമായ പച്ചവെള്ളം തന്നെയാണ് കുടിക്കാൻ ഏറ്റവും നല്ലത്.
Pic Credit: gettyimages
മലിനീകരണസാധ്യതയുള്ള സ്ഥലത്തു നിന്നാണെങ്കിൽ വെളളം നല്ലവണ്ണം ചൂടാക്കി ചൂടുമാറിയതിനുശേഷം കുടിക്കുന്നതാണു നല്ലത്.
ആമാശയത്തിലുള്ള ഹൈട്രോക്ലോറിക് ആസിഡ് ഉൽപാദനം കുറയുന്നു.
വിശപ്പ് കുറയ്ക്കുകയും രക്തക്കുഴലുകൾ വികസിപ്പിക്കുകയും ചെയ്യുന്നു.
ശരീരവേദന, നീര്, ഹൈപ്പർ അസിഡിറ്റി, ചില ഇൻഫെക്ഷൻ ഇവയ്ക്കെല്ലാം ചൂടുവെള്ളം കുടിക്കുന്നത് ഉത്തമം.
ഹൈഡ്രോക്ലോറിക് ആസിഡ് ഉൽപാദനം കൂടുന്നു.
പ്രമേഹം, ത്വക് രോഗങ്ങൾ, രക്തശുദ്ധീകരണം, ദഹനക്കുറവ് എന്നിവയ്ക്കു തണുത്തവെള്ളം കുടിക്കുന്നത് ഉത്തമം.
വിശപ്പ് കൂട്ടുകയും രക്തക്കുഴലുകൾ ചുരുങ്ങുന്നു.
Next: ഈ ആരോഗ്യ പ്രശ്നമുള്ളവർ കാന്താരി മുളക് കഴിക്കരുത്!