യാത്രയ്ക്ക് ഇറങ്ങുമ്പോൾ പിന്നിൽ നിന്ന് വിളിക്കുന്നത് ലക്ഷണക്കേടാണോ?

18 JUNE 2024

TV9 MALAYALAM

പഴയ ആളുകൾ പകർന്നു തന്ന ചിന്തകളും ആചാരങ്ങളും ഇക്കാലത്തും തുടരുന്നതിന് കാരണം ആത്മവിശ്വാസക്കുറവാണെന്നാണ് ചിലർ പറയുന്നത്.

ആത്മവിശ്വാസം

അത്തരത്തിലൊരു വിശ്വാസമാണ് യാത്രയ്ക്ക് ഇറങ്ങുമ്പോൾ പിന്നിൽ നിന്ന് വിളക്കരുത് എന്നത്.

പിന്നിൽ നിന്ന്     വിളക്കുക

യാത്രാ പോകാൻ ഇറങ്ങുമ്പോൾ പിന്നിൽ നിന്ന് വിളിക്കുന്നതും ശുഭമല്ല എന്നാണ് ഈ വിശ്വാസത്തിന് പിന്നിലെ കാരണം.  

ശുഭമല്ല

ഇത്തരത്തിൽ വിളിക്കുമ്പോൾ പോയ കാര്യം നടക്കില്ലെന്നും അതിൽ തടസ്സം നേരിടുമെന്നുമാണ് ഇപ്പോഴും ആളുകൾ വിശ്വാസിക്കുന്നത്.

തടസ്സം

ഇക്കാര്യത്തിൽ എന്തെങ്കിലും സത്യമുണ്ടോ ഉണ്ടോ എന്ന് പലർക്കും അറിയുകയുമില്ല.

സത്യമുണ്ടോ?

മൂന്ന് പേർ ഒന്നിച്ച് ഒരിടത്തേക്ക് പോയാൽ കാര്യം നടക്കില്ല എന്നൊരു വിശ്വാസവും നമ്മൾ തുടരുന്നുണ്ട്.

മൂന്ന് പേർ

പുർവികൻമാർ പറഞ്ഞുതന്ന ചില കാര്യങ്ങൾ നമ്മൾ ഇപ്പോഴും പിന്തുടരുന്നു എന്നല്ലാതെ ഇതിന് പിന്നിൽ മറ്റ് അടിത്തറകളൊന്നുമില്ല.

പൂർവികർ

രാത്രിയിൽ സോക്‌സിട്ട് കിടന്നുറങ്ങാറുണ്ടോ..? എങ്കിൽ വളരെയധികം ശ്രദ്ധിക്കണം.