തേൻ  ദിവസവും കഴിക്കാമോ?

17 OCTOBER 2024

ASWATHY BALACHANDRAN

തേൻ ഔഷധ​ഗുണം ഏറെയുള്ള ഒന്നാണ്. ഇത് പല പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം കൂടിയാണ്. 

പരിഹാരം

Pic Credit:  Freepik

എന്നാൽ പലർക്കുമുള്ള സംശയമാണ് എന്നും ഇത് കഴിക്കാമോ എന്നത്. 

കഴിക്കാമോ

തേന്‍ തിളയ്ക്കുന്ന വെള്ളത്തിലോ നല്ല ചൂടുള്ള വെള്ളത്തിലോ ഒഴിച്ചാല്‍ ഇത് വിഷഗുണമാണ് നല്‍കുന്നത്. അതിനാൽ ഇങ്ങനെ കഴിക്കരുത്

വിഷഗുണം

തേന്‍ ചെറുചൂടുവെളളത്തില്‍ കലര്‍ത്തി കുടിയ്ക്കാം. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും

ചെറുചൂടുവെളളത്തില്‍

തേന്‍ മിതമായി കഴിച്ചാല്‍ ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്നു. 

ഗ്ലൂക്കോസ്

Next: അധികം ബീറ്റ്റൂട്ട് കഴിക്കേണ്ട, പാരയാകും