25 November 2024
SHIJI MK
Unsplash Images
കാത് കുത്തുന്നതും മൂക്ക് കുത്തുന്നതുമെല്ലാം ഓരോ വ്യക്തിയുടെയും സൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് കൂടി വഴിവെക്കാറുണ്ട്.
പക്ഷെ നമ്മുടെ ശരീരത്തിന്റെ ഏത് ഭാഗത്ത് തുളയ്ക്കുമ്പോഴും വളരെ ശ്രദ്ധാപൂര്‍വം വേണം ചെയ്യാന്‍. ഇല്ലെങ്കില്‍ ശരീരത്തിന് അപകടം വരും.
കാതോ മൂക്കോ കുത്തുന്നതിന് മുമ്പ് പലര്‍ക്കുമുണ്ടാകുന്ന സംശയമാണ് ഗണ്‍ ആണോ സൂചിയാണോ നല്ലതെന്ന്.
മാത്രമല്ല ഒരുവട്ടം ഉപയോഗിച്ച സൂചി തന്നെയായിരിക്കും ഗണില്‍ വീണ്ടും ഉണ്ടായിരിക്കുക. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
ഗണ്‍ അണുവിമുക്തമാക്കിയാലും അണുക്കള്‍ പൂര്‍ണമായും ഇല്ലാതാകണമെന്നില്ല. ഇത് ചെവിയിലും മറ്റും അണുബാധയ്ക്ക് കാരണമാകും.
മാത്രമല്ല ഒരുവട്ടം ഉപയോഗിച്ച സൂചി തന്നെയായിരിക്കും ഗണില്‍ വീണ്ടും ഉണ്ടായിരിക്കുക. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
എച്ച് ഐ വി പോലുള്ള രോഗങ്ങള്‍ വരുന്നതിനും ചെവിയില്‍ പഴുപ്പ് ഉണ്ടാകുന്നതിനും ഇത് കാരണമാകും.
ചിലര്‍ക്ക് കാത് കുത്തിയ ഇടത്ത് കല്ലിപ്പ് ഉണ്ടാകാനും കുരുക്കള്‍ വരാനും സാധ്യതയുണ്ട്.
ഗര്‍ഭിണികള്‍ കുങ്കുമപ്പൂവ് കഴിച്ചാല്‍ കുട്ടി വെളുക്കുമോ?