നിന്നുകൊണ്ട് വെള്ളം കുടിക്കാമോ?

നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് കുഴപ്പമോ?

1 April 2025

TV9 Malayalam

TV9 Malayalam Logo

Pic Credit: Freepik

നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ അത് സന്ധികളെ ബാധിക്കുകയും വേദനയ്ക്ക് കാരണമാവുകയും ചെയ്യുമെന്ന് കരുതുന്നവരുണ്ട്‌

നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ അത് സന്ധികളെ ബാധിക്കുകയും വേദനയ്ക്ക് കാരണമാവുകയും ചെയ്യുമെന്ന് കരുതുന്നവരുണ്ട്‌

വെള്ളം കുടി

നില്‍ക്കുന്നതിന് പകരം, ഇരുന്നുകൊണ്ട് വെള്ളം കുടിക്കണമെന്ന് ചിലരെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടാകും.

നില്‍ക്കുന്നതിന് പകരം, ഇരുന്നുകൊണ്ട് വെള്ളം കുടിക്കണമെന്ന് ചിലരെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടാകും.

പൊതുധാരണ

ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍ യാഥാര്‍ത്ഥ്യമില്ലെന്ന് മാര്‍ച്ച് 28ന് പങ്കിട്ട ഒരു റീലില്‍ ഡയറ്റീഷ്യന്‍ ജൂഹി അറോറ പറഞ്ഞു.

ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍ യാഥാര്‍ത്ഥ്യമില്ലെന്ന് മാര്‍ച്ച് 28ന് പങ്കിട്ട ഒരു റീലില്‍ ഡയറ്റീഷ്യന്‍ ജൂഹി അറോറ പറഞ്ഞു.

സത്യാവസ്ഥ

ഇത്തരം കിംവദന്തികള്‍ വര്‍ഷങ്ങളായി പ്രചരിക്കുന്നുണ്ടെന്നും, എന്നാല്‍ ഇതിന് പിന്നില്‍ ബയോളജിക്കല്‍ തെളിവുകളില്ലെന്നും ജൂഹി പറഞ്ഞു

കിംവദന്തികൾ

വെള്ളം കുടിക്കുമ്പോൾ അത് ഫുഡ്‌ പൈപ്പിലൂടെ സഞ്ചരിച്ച് വയറ്റിലേക്ക് പോകുമെന്നും ജൂഹി അറോറ കൂട്ടിച്ചേർത്തു.

സഞ്ചാരം

അതേസമയം, നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് ദോഷകരമാണെന്ന് ഡൽഹിയിലെ അപ്പോളോ സ്പെക്ട്രയിലെ ജനറൽ ഫിസിഷ്യനായ ഡോ. വിപുൽ റുസ്റ്റ്ഗി ഹെല്‍ത്ത്‌ഷോട്ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

മറുവാദം

ദഹനപ്രക്രിയയെ തടസപ്പെടുത്തല്‍, സന്ധിവാതത്തിലേക്ക് നയിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു.

ദഹനപ്രക്രിയ

വിവരദായക ഉദ്ദേശങ്ങൾക്ക് മാത്രമാണ് ഇത് ഇവിടെ എഴുതിയിരിക്കുന്നത്. മെഡിക്കൽ ഉപദേശത്തിന് പകരമല്ല. സംശയങ്ങള്‍ക്ക് ഡോക്ടറുടെ ഉപദേശം തേടുക.

നിരാകരണം