ചോക്ലേറ്റിനോട് താത്പര്യമില്ലാത്തവര്‍ ആരുമുണ്ടാകില്ല. അതും ചോക്ലേറ്റ് എത്ര കിട്ടിയാലും കഴിക്കും. എന്നാല്‍ ചോക്ലേറ്റ് അമിതമായാലും പ്രശ്‌നമാണ്.
28 April 2024
TV9 MALAYALAM
മില്‍ക്ക് ചോക്ലേറ്റും ഡാര്‍ക്ക് ചോക്ലേറ്റും നമ്മള്‍ കഴിക്കാറുണ്ട്. എന്നാല്‍ ഇതില്‍ ഏതാണ് നല്ലതെന്ന് ചോദിച്ചാല്‍ നമുക്കറിയില്ല. ഏതാണ് നല്ല ചോക്ലേറ്റെന്ന് പരിശോധിച്ചാലോ.
ഡാര്‍ക്ക് ചോക്ലേറ്റില്‍ ഉയര്‍ന്ന അളവില്‍ കൊക്കോ ബട്ടറും കൊക്കോ പൗഡറും അടങ്ങിയിട്ടുണ്ട്.
ഡാര്‍ക്ക് ചോക്ലേറ്റ്
മില്‍ക്ക് ചോക്ലേറ്റില്‍ കൊക്കോ പൗഡറില്ല. അതിന് പകരം കൊക്കോ വെള്ളം, പഞ്ചസാര, പാല് എന്നിവയാണ് ചേര്‍ക്കുന്നത്.
മില്‍ക്ക് ചോക്ലേറ്റ്