ജ്യൂസിന് ഗുണങ്ങള്‍ കുറവോ?

ജ്യൂസിന് ഗുണങ്ങള്‍ കുറവോ?

31 March 2025

TV9 Malayalam

TV9 Malayalam Logo

Pic Credit: Freepik

പഴങ്ങള്‍ കഴിക്കാന്‍ ഇഷ്ടമുള്ളവരാണ് പലരും. ചിലര്‍ നേരിട്ട് ഇത് കഴിക്കും. ചിലര്‍ക്ക് ജ്യൂസാണ് ഇഷ്ടം

പഴങ്ങള്‍ കഴിക്കാന്‍ ഇഷ്ടമുള്ളവരാണ് പലരും. ചിലര്‍ നേരിട്ട് ഇത് കഴിക്കും. ചിലര്‍ക്ക് ജ്യൂസാണ് ഇഷ്ടം. ചിലര്‍ ബ്ലെന്‍ഡിങ് (കൂട്ടിക്കലര്‍ത്തി) കഴിക്കും

പഴങ്ങള്‍

പഴങ്ങള്‍ ബ്ലെന്‍ഡ് ചെയ്ത് കഴിക്കുന്നതാണോ, അതോ ജ്യൂസാണോ നല്ലതെന്ന് പലര്‍ക്കും സംശയമുണ്ട്

പഴങ്ങള്‍ ബ്ലെന്‍ഡ് ചെയ്ത് കഴിക്കുന്നതാണോ, അതോ ജ്യൂസാണോ നല്ലതെന്ന് പലര്‍ക്കും സംശയമുണ്ട്. ഏതാണ് നല്ലതെന്ന് നോക്കാം

ഏതാണ് നല്ലത്?

മിശ്രിതമാക്കി (ബ്ലെന്‍ഡിങ്) കഴിക്കുന്നത് മികച്ച ഓപ്ഷനാണെന്ന് എൻഎച്ച്എസ് സർജനും ഹെല്‍ത്ത് കണ്ടന്റ് ക്രിയേറ്ററുമായ ഡോ. കരൺ രാജൻ

മിശ്രിതമാക്കി (ബ്ലെന്‍ഡിങ്) കഴിക്കുന്നത് മികച്ച ഓപ്ഷനാണെന്ന് എൻഎച്ച്എസ് സർജനും ഹെല്‍ത്ത് കണ്ടന്റ് ക്രിയേറ്ററുമായ ഡോ. കരൺ രാജൻ പറഞ്ഞു

മികച്ച ഓപ്ഷന്‍

ദഹനത്തിന് പഴങ്ങള്‍ ചേര്‍ത്ത് സ്മൂത്തി ഉണ്ടാക്കുന്നത് (ബ്ലെന്‍ഡിങ്) ജ്യൂസിനെക്കാള്‍ ദഹനത്തിന് നല്ലതാണെന്ന്‌ ഡോ. കരൺ രാജൻ പറഞ്ഞു

ദഹനം

സ്മൂത്തി ഉണ്ടാക്കുമ്പോൾ ഉപയോഗിക്കുന്ന പഴത്തിന്റെ തരവും പ്രധാനമാണെന്ന് ഡോ. കരൺ രാജൻ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ചൂണ്ടിക്കാട്ടി

സ്മൂത്തി ഉണ്ടാക്കുമ്പോൾ

ഈ പ്രക്രിയ ഒറ്റയിരിപ്പിൽ വലിയ അളവിൽ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് എളുപ്പമാക്കുന്നുവെന്നും ഡോ. കരൺ രാജൻ പറഞ്ഞു

മറ്റ് ഗുണങ്ങൾ

ബ്ലെന്‍ഡിങ് മികച്ച ഓപ്ഷനാണെങ്കിലും, മറുവശത്ത് ജ്യൂസിങ് പലപ്പോഴും പള്‍പ്പിന്റെയും നാരിന്റെയും ഭൂരിഭാഗവും നഷ്ടപ്പെടുത്തുമെന്നും ഡോ. കരൺ രാജൻ ചൂണ്ടിക്കാട്ടി

ജ്യൂസ്‌

വിവരദായക ഉദ്ദേശങ്ങൾക്ക് മാത്രമുള്ളതാണ് ഈ ലേഖനം. പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിന് പകരമല്ല. എല്ലായ്പ്പോഴും സംശയങ്ങള്‍ക്ക്‌ ഡോക്ടറുടെ ഉപദേശം തേടുക

നിരാകരണം