വിളർച്ചയ്ക്കും രക്തക്കുറവിനും പരിഹാരം വീട്ടിലുണ്ട്, ഇത് ശീലമാക്കൂ...

19 OCTOBER 2024

ASWATHY BALACHANDRAN

പ്രധാനപ്പെട്ട പോഷക​ങ്ങളിലൊന്നാണ് ഇരുമ്പ്. ഇത് കുറയുമ്പോൾ ശ്വാസതടസ്സം, തലവേദന, തലകറക്കം, വിളർച്ച എന്നിവ ഉണ്ടാകും.

ഇരുമ്പ്

Pic Credit:  Freepik

ഇരുമ്പിൻറെ അംശം കുറഞ്ഞു കാണുന്ന അവസ്ഥയാണ് അനീമിയ അഥവ വിളർച്ച. ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥയാണിത്.

അനീമിയ

ഹീമോഗ്ലോബിൻ ഉൽപ്പാദിപ്പിക്കാനും വിളർച്ച തടയാനും സഹായിക്കുന്ന ഇരുമ്പും മറ്റ് ആരോഗ്യ-സമ്പുഷ്ടമായ പോഷകങ്ങളും അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്.

ബീറ്റ്റൂട്ട്

ദിവസവും ചെറിയ അളവിൽ ശർക്കര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അയണിന്റെ അഭാവം ഇല്ലാതാക്കും.

ശർക്കര

വിറ്റീമിൻ സി, അയൺ, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. വിളർച്ച തടയാൻ ഇത് സഹായിക്കും.

നെല്ലിക്ക

Next: അധികം ബീറ്റ്റൂട്ട് കഴിക്കേണ്ട, പാരയാകും