17 MAY 2024
ശരീരത്തിലെ ഓക്സിജൻ്റെ വിതരണം നടത്താൻ സഹായിക്കുന്ന ധാതുവാണ് ഇരുമ്പ്
ഇരുമ്പ് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ആരോഗ്യമുള്ള ചർമ്മം, മുടി, നഖം എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.
വിളർച്ചയ്ക്ക് കാരണമാകുന്നത് ഇരുമ്പിന്റെ കുറവു കാരണമാണ്.
ക്ഷീണം, തലകറക്കം, ശ്വാസതടസ്സം എന്നിവ ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന മറ്റ് ലക്ഷണങ്ങളാണ്
ഇലക്കറികൾ, ധാന്യങ്ങൾ, ആപ്രിക്കോട്ട്, പ്ളം, ഉണക്കമുന്തിരി, ബീൻസ്, കടല, പയർ തുടങ്ങിയവ ധാരാളം കഴിക്കാൻ ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.