31 October 2024
ABDUL BASITH
ഇന്നാണ് ഐപിഎൽ റിട്ടൻഷനുകൾ പ്രഖ്യാപിക്കപ്പെട്ടത്. എല്ലാ ഐപിഎൽ ടീമുകളും തങ്ങളുടെ റിട്ടൻഷൻസ് ലിസ്റ്റ് പ്രഖ്യാപിച്ചു.
(Image Credits - Getty Images
റിട്ടൻഷനിൽ ക്യാപ്റ്റന്മാർ അടക്കം പല വമ്പൻ താരങ്ങളും റിലീസ് ചെയ്യപ്പെട്ടു. ഇങ്ങനെ റിലീസായ അഞ്ച് താരങ്ങൾ ആരൊക്കെയെന്ന് പരിശോധിക്കാം.
ഡൽഹി ക്യാപിറ്റൽസിൻ്റെ ക്യാപ്റ്റനായിരുന്ന ഋഷഭ് പന്തിനെ ഫ്രാഞ്ചൈസി റിലീസ് ചെയ്തു. അക്സർ പട്ടേലാണ് ഡൽഹിയുടെ ടോപ്പ് റിട്ടൻഷൻ.
കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ച ശ്രേയാസ് അയ്യറും ടീമിൽ നിന്ന് പുറത്തായി.
ഉത്തർപ്രദേശ് ടൂറിസം വകുപ്പും അയോധ്യ ജില്ലാ ഭരണകൂടവും ഒരുമിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഗിന്നസ് ബുക്ക് അധികൃതരും സ്ഥലത്തുണ്ടായിരുന്നു.
ആദ്യത്തെ തീരുമാനം സരയൂ നദിക്കരയിൽ 28 ലക്ഷം ചെരാതുകൾ തെളിയിക്കുക എന്നതായിരുന്നു. ഇതിന് കഴിഞ്ഞില്ലെങ്കിലും റെക്കോർഡ് സ്ഥാപിക്കാനായി.
കൊൽക്കത്തയുടെ ഫൈനൽ വിജയത്തിൽ നിർണായക പങ്കുവഹിച്ച ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിനെ ഫ്രാഞ്ചൈസി റിലീസ് ചെയ്തു.
Next :ക്യാപ്റ്റന്മാർക്ക് കഷ്ടകാലം