ഇംഗ്ലണ്ട് താരങ്ങൾ പോകുന്നതോടെ പണികിട്ടുന്ന  IPL ടീമുകൾ

14 MAY 2024

TV9 Malayalam

ഐപിഎല്ലിൻ്റെ ഭാഗമായ എട്ട് ഇംഗ്ലണ്ട് താരങ്ങളാണ് ലോകകപ്പിന് വേണ്ടി സീസൺ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുന്നത്

ഇംഗ്ലണ്ട് താരങ്ങൾ നാട്ടിലേക്ക്

Pic Credit: Getty Images

ജോസ് ബട്ട്ലർ, വിൽ ജാക്വസ്, റീസെ ടോപ്ലി, ലിയാം ലിവിങ്സ്റ്റൺ, മോയിൻ അലി, ജോണി ബെയർസ്റ്റോ, സാം കറൻ, ഫിൽ സോൾട്ട് എന്നിവരാണ് ആ താരങ്ങൾ

ഇംഗ്ലണ്ടിൻ്റെ ലോകകപ്പ് ടീം

ഏറ്റവും കൂടുതൽ താരങ്ങൾ പോകുന്നത് പഞ്ചാബിൽ നിന്നാണ് - സാം കറൻ, ജോണി ബെയ്ർസ്റ്റോ, ലിയാം ലിവിങ്സ്റ്റൺ

പഞ്ചാബിൽ നിന്നും 3 പേർ

ആർസിബിക്ക് പ്ലേഓഫ് പ്രതീക്ഷികൾ വിലങ്ങുതടിയായി വിൽ ജാക്സ്, റീസ് ടോപ്ലിയുമാണ് നാട്ടിലേക്ക് മടങ്ങുന്നത്

ആർസിബിയിൽ നിന്നും 2 പേർ

രാജസ്ഥാൻ റോയിൽസിന് തിരിച്ചടി നൽകികൊണ്ട് ജോസ് ബട്ട്ലർ ടീം വിട്ടു

രാജസ്ഥാൻ വിട്ട് ജോസ് ബട്ട്ലർ

കെകെആറിന് തിരിച്ചടിയായ ഫിൽ സോൾട്ടാണ് ഐപിഎൽ വിട്ട് മറ്റൊരു ഇംഗ്ലീഷ് താരം

സോൾട്ടില്ലാതെ കെകെആർ ഓപ്പണിങ്

സിഎസ്കെയിൽ നിന്നും മോയിൻ അലിയാണ് സ്വദേശത്തേക്ക് മടങ്ങുന്നത്

സിഎസ്കെയിൽ നിന്നും മോയിൻ അലി

Next: ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ ഇന്ത്യൻ താരങ്ങൾ