കോടികൾ കൊണ്ട് പോക്കറ്റ് നിറയും; ഐപിഎല്ലിലെ ടോപ് ടീമുകൾക്കുള്ള സമ്മാനത്തുക

26 MAY 2024

TV9 MALAYALAM

ഐപിഎൽ 2024 സീസൺ ഇന്ന് നടക്കുന്ന KKR vs SRH ഫൈനലോടു കൂടി അവസാനിക്കുകയാണ്.

IPL ഇന്ന് തീരും

Pic Credit: Instagram/PTI/AFP

സീസണിൽ ആദ്യ നാല് എത്തിയ ടീമുകൾക്ക് വമ്പൻ സമ്മാനത്തുകയാണ് ഐപിഎൽ സംഘാടകർ നൽകുന്നത്.

സമ്മാനത്തുക

ക്വാളിഫയറിൽ പ്രവേശിച്ച് എലിമിനേറ്ററിൽ പുറത്തായ ആർസിബിക്ക് (നാലാം സ്ഥാനം)6.5 കോടി രൂപയാണ് സമ്മാനമായി ലഭിക്കുക

ആർസിബിക്ക് എത്ര കിട്ടും?

സീസണിൽ മൂന്നാം സ്ഥാനത്തായി ഫിനിഷ് ചെയ്ത സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് ലഭിക്കുക ഏഴ് കോടി രൂപയാണ്

രാജസ്ഥാന് കിട്ടുക...

ഫൈനലിൽ റൺറപ്പാകുന്ന ടീമിന് ലഭിക്കുക 13 കോടി രൂപയാണ്.

റണ്ണറപ്പിന്

സീസണിലെ ജേതാക്കൾ നേടാൻ പോകുന്നത് 20 കോടി രൂപയാണ്.

കിരീടം ഉയർത്തുന്നവർക്ക്

Next: ഐപിഎൽ ഏറ്റവും കൂടുതൽ സിക്സറുകൾ അടിച്ച ഇന്ത്യൻ താരങ്ങൾ