ഐഫോൺ 16നും ഐഫോൺ 15നും തമ്മിലുള്ള വ്യത്യാസം എന്തെല്ലാം?

11 September  2024 

TV9 Malayalam

പുതിയ ക്യാമറ കൺട്രോൾ ബട്ടണുകൾ ഉൾപ്പെടെ നിരവധി ഫീച്ചറുകൾ നിറ‌ഞ്ഞതാണ് ഐഫോൺ 16.

ഐഫോൺ 16

Pic Credit:  Getty Images

ഐഫോൺ 16-ൽ ആക്ഷൻ ബട്ടണും ക്യാമറ ബട്ടണുമുണ്ട്. ഐഫോൺ 15-ൽ ഈ സവിശേഷതകളില്ല.

ബട്ടൺ

ഐഫോൺ 16ലും 15ലും 6.1 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്.

ഡിസ്പ്ലേ

ഐഫോൺ 16: ആപ്പിൾ എ18(3nm) ഐഫോൺ 15: ആപ്പിൾ എ16 ബയോണിക് (4nm)

പ്രോസസ്സെർ

ഐ ഫോൺ 16-നും 15നും 128, 256, 512 ജിബി സ്റ്റോറേജ് ആണ് ഉള്ളത്. 

സ്റ്റോറേജ്

മാക്രോ ചിത്രങ്ങൾ പക‍ത്താൻ 12 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയുണ്ടെങ്കിലും ഐഫോൺ 15ൽ ഉള്ള 48 മെഗാപിക്സൽ ക്യാമറ തന്നെയാണ് ഐഫോൺ 16ലും നൽകിയിരിക്കുന്നത്. 

ക്യാമറ

ഐഫോൺ 16: 12 MP ഐഫോൺ 15: 12 MP

ഫ്രണ്ട് ക്യാമറ

ഐഫോൺ 16: 22 മണിക്കൂർ ഐഫോൺ 15: 20 മണിക്കൂർ

ബാറ്ററി

‌ഐഫോൺ  16,15 മോഡലുകൾക്ക് 20 W ആണ്.

ചാർജിം​ഗ് സ്പീഡ് 

ഐഫോൺ 16: 25 W ഐഫോൺ 15: 15W

വയർലെസ് ചാർജിം​ഗ്

ഐഒഎസ് 18-ലാണ് ഐഫോൺ 16 പ്രവർത്തിക്കുന്നത്. ഐ ഫോൺ 15 ഐഒഎസ് 18-ലേക്ക് മാറ്റാനാകും.

ഓപ്പറേറ്റിം​ഗ് സിസ്റ്റം

ഐ ഫോൺ 16-ൽ ആപ്പിളിന്റെ നിർമിത ബുദ്ധിയാണ് എടുത്ത് പറയാവുന്ന സവിശേഷത. ഐ ഫോൺ 15-ന് ഈ പ്രത്യേകതയില്ല.

നിർമിത ബുദ്ധി

Next: ഐ ഫോൺ വിൽപ്പന ആരംഭിക്കുക ഈ മാസം 20ന്; ഇന്ത്യയിലെ വില അറിയാം