ചുവപ്പിൽ അതിസുന്ദരി... സൊനാക്ഷി-സഹീർ വിവാഹ ചിത്രങ്ങൾ

27 JUNE 2024

TV9 MALAYALAM

ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം പല എതിർപ്പുകളും അവഗണിച്ചാണ് സൊനാക്ഷിയും സഹീറും കഴിഞ്ഞ ദിവസം വിവാ​ഹിതരായത്.

സൊനാക്ഷി സഹീർ

നെറ്റിയിൽ സിന്ദൂരവും ചുവപ്പ് സാരിയും ലളിതമായ മേക്കപ്പും വട്ടം കെട്ടിയ മുടിയിൽ വെളുത്ത പൂക്കളുമായിരുന്നു സൊനാക്ഷിയുടെ റിസ്പഷൻ ലുക്ക്.

ചുവപ്പിൽ സുന്ദരി

കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം.

വിവാഹം

മുംബൈയിലെ ബാസ്റ്റിയനിൽ വച്ചായിരുന്നു സൊനാക്ഷിയുടെയും സഹീറിൻ്റെയും വിവാഹ സൽക്കാരം നടന്നത്.

സൽക്കാരം

സൊനാക്ഷിയുടെ വിവാഹചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തു.   

  വിവാഹ ചിത്രങ്ങൾ

ദബാംഗ് എന്ന സൽമാൻ ഖാൻ ചിത്രത്തിലൂടെയായിരുന്നു സൊനാക്ഷി സിൻഹയുടെ സിനിമാ അരങ്ങേറ്റം. 

ദബാംഗ്

എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ല. അപൂർവ രോ​ഗത്തെക്കുറിച്ച് അനുഷ്ക ഷെട്ടി