ഇൻഡോർ ചെടികൾ  മഴക്കാടുകളിൽ നിന്ന് വന്നതോ?

26 JUNE 2024

TV9 MALAYALAM

ഇന്‍ഡോര്‍ ചെടികള്‍ അടക്കമുള്ളവയില്‍ ഭൂരിഭാഗവും മഴക്കാടുകളില്‍ നിന്ന് ഉത്ഭവിച്ചവയാണ്.

മഴക്കാടുകളില്‍ നിന്ന്

സൂര്യപ്രകാശം കുറഞ്ഞ അളവിൽ ആവശ്യമുള്ളവയാണ് ഇൻഡോർ ചെടികൾ 

സൂര്യപ്രകാശം

അകായ് പാം, ഓര്‍ക്കിഡുകള്‍, ബ്രോംലിയാഡ്, എപ്പിഫൈറ്റുകള്‍, ലില്ലി തുടങ്ങിയവ മഴക്കാടുകളില്‍ നിന്ന് വീട്ടുചെടികളായി മാറിയവരാണ്.

അകായ് പാം മുതൽ ലില്ലി വരെ

ഫേണുകള്‍ വീട്ടുചെടികളില്‍ പ്രധാനികളാണിന്ന്. ആമസോണില്‍ ഒട്ടേറെത്തരം ഫേണുകളുണ്ട്. ജേഡ് പ്ലാന്റാണ് മറ്റൊന്ന്- സൗത്ത് അമേരിക്ക, മൊസാംബിക് എന്നിവിടങ്ങളില്‍ നിന്നാണ് ഇവയെത്തുന്നത്.

ഫേണുകള്‍

നമുക്ക് കപ്പിലും ചട്ടികളിലുമൊക്കെ നട്ട് വളര്‍ത്താന്‍ പാകത്തില്‍ അവയിന്ന് ലഭ്യമാണ്.

കടകളിൽ ലഭ്യം

മഴക്കാലത്ത് വളർത്താൻ പറ്റിയ ഇൻഡോർ പ്ലാന്റുകൾ