Pic Credit: Getty Images
യാത്രക്കാർക്ക് സേവനങ്ങൾ ഉറപ്പുവരുത്തുന്ന സൂപ്പർ ആപ്പ് ഉടൻ അവതരിപ്പിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വെെഷണവ്.
ഐആർസിടിസിയുമായി സഹകരിച്ച് റെയിൽവേ മന്ത്രാലയത്തിന്റെ ഐടി വിഭാഗമാണ് ആപ്പ് തയ്യാറാക്കുന്നത്.
ബുക്കിന് അടക്കമുള്ള പണമിടപാടുകളും ആപ്പിനുള്ളിൽ തന്നെ ചെയ്യാനാകും.
Next: വന്താച്ച് വന്താച്ച് 'ടീൻ ഇൻസ്റ്റ' വന്താച്ച്