ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടിയ ഇന്ത്യൻ താരങ്ങൾ ഇവർ

20 SEPTEMBER 2024

ABDUL BASITH

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറ ടെസ്റ്റ് കരിയറിൽ 400 വിക്കറ്റ് സ്വന്തമാക്കിയിരുന്നു.

ഇന്ത്യ - ബംഗ്ലാദേശ്

Image Courtesy - PTI

401 വിക്കറ്റാണ് ബുംറയ്ക്ക് ടെസ്റ്റ് കരിയറിൽ ആകെയുള്ളത്. ഹസൻ മഹ്മൂദിനെ വിരാട് കോലിയുടെ കൈകളിലെത്തിച്ചാണ് ബുംറ 400 വിക്കറ്റ് തികച്ചത്.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറയ്ക്ക് തൊട്ടുമുകളിലുള്ളത് ഇഷാന്ത് ശർമയാണ്. 434 വിക്കറ്റുകളാണ് ഇഷാന്തിൻ്റെ കരിയറിലുള്ളത്. 36കാരനായ താരം ആകെ 105 ടെസ്റ്റുകൾ കളിച്ചു.

ഇഷാന്ത് ശർമ

448 വിക്കറ്റുകളുള്ള മുഹമ്മദ് ഷമി പട്ടികയിൽ അടുത്ത സ്ഥാനത്തുണ്ട്. വെറും 64 മത്സരങ്ങളിൽ നിന്നാണ് 34 വയസുകാരനായ ഷമിയുടെ വിക്കറ്റ് വേട്ട.

മുഹമ്മദ് ഷമി

പട്ടികയിൽ അടുത്ത സ്ഥാനത്തുള്ളത് ജവഗൽ ശ്രീനാഥാണ്. 551 വിക്കറ്റുകളാണ് ജവഗൽ ശ്രീനാഥിൻ്റെ സമ്പാദ്യം. കേവലം 67 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് ശ്രീനാഥ് കളിച്ചത്.

ജവഗൽ ശ്രീനാഥ്

92 ടെസ്റ്റുകളിൽ നിന്ന് 610 വിക്കറ്റുള്ള സഹീർ ഖാൻ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുള്ള ഇന്ത്യൻ താരങ്ങളിൽ രണ്ടാമതാണ്. താരം നിലവിൽ പരിശീലക റോളിലാണ്.

സഹീർ ഖാൻ

131 ടെസ്റ്റുകളിൽ നിന്ന് 687 വിക്കറ്റുകൾ പിഴുത മുൻ നായകൻ കപിൽ ദേവാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 1983ലെ ലോകകപ്പ് ജേതാവാണ് കപിൽ ദേവ്.

കപിൽ ദേവ്

Next : വിനേഷ് ഫോഗട്ടിൻ്റെ ആസ്തി വിവരങ്ങൾ