ഐപിഎല്ലിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പായിച്ച ഇന്ത്യൻ താരങ്ങൾ

21 MAY 2024

TV9 MALAYALAM

2024 സീസണിൽ ഇതുവരെ അഭിഷേക് ശർമ സൺറൈസേഴ്സ് ഹൈദരാബാദിന് പറത്തിയത് 41 സിക്സറുകളാണ്

അഭിഷേക ശർമ

Pic Credit: Instagram/PTI/AFP

2016ൽ ആർസിബിക്ക് വേണ്ടി വിരാട് കോലി പായിച്ചത് 38 സിക്സറുകളാണ്

വിരാട് കോലി 

2018 സീസണിൽ ഡൽഹി ക്യാപിറ്റൽസിനായി റിഷഭ് പന്ത് പറത്തിയത്  37 സിക്സറുകളാണ്

റിഷഭ് പന്ത്

നിലവിൽ പുരോഗമിക്കുന്ന സീസണിൽ വിരാട് കോലി ഇതുവരെ പറത്തിയത് 37 സിക്സറുകളാണ്

വിരാട് കോലി 

കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ശിവം ദൂബെ പായിച്ചത് 35 സിക്സറുകളാണ്

ശിവം ദൂബെ

Next: ആരാകും സിനിൽ ഛേത്രിയുടെ പിൻഗാമി